Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി സി പി എമ്മിലെ രജനി സജി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു


ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി സി പി എമ്മിലെ രജനി സജി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് എമ്മിലെ സിനി മാത്യു മുന്നണി ധാരണ പ്രകാരം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു.