Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ബ്രഡ് വിതരണം നടത്തുന്നതിന് ക്വട്ടേഷൻ
അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് 2024-2025 വര്‍ഷത്തില്‍ ബ്രഡ് വിതരണം നടത്തുന്നതിന് താല്പര്യമുളള സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫാറങ്ങള്‍ ജൂണ്‍ 20 രാവിലെ 11 വരെ ആശുപത്രി ഓഫീസിൽ ലഭിക്കും. അന്നേ ദിവസം ഉച്ചക്ക് 1 മണി വരെ ദര്ഘാസ്സ്വീകരിക്കും. 3 മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 222760.