Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ദര്‍ഘാസ് ക്ഷണിച്ചു





തൊടുപുഴ ജില്ലാ ആശുപത്രിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്  ആവശ്യമായ ഗ്രീന്‍ കമ്പോസ്റ്റബിള്‍ ബാഗ്  റണ്ണിംഗ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ലഭ്യമാകുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും   മല്‍സരസ്വഭാവമുള്ള മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു.  ഫാറങ്ങള്‍ ജൂണ്‍ 22 ന് ഉച്ചക്ക് 3 മണി വരെ ലഭിക്കും. ജൂണ്‍ 24 ന് ഉച്ചക്ക് 2.30 വരെ ഫാറങ്ങള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് 3.30  ന്  തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!