Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്രതിഭാ സംഗമം സംഘടിപ്പിച്ചു


ഏലപ്പാറ :- ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ തണ്ണിക്കാനം 12 – ആം വാർഡിൽ , വാർഡിന്റെ അഭിമാനങ്ങളായ പ്രതിഭകളെ ആദരിച്ചു.. SSLC , +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും , വിവിധ മേഖലകളിൽ പ്രഗൽഭരായവരെയും ആദരിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഒ എസ് ഉമർ ഫാറൂഖ് അധ്യക്ഷനായിരുന്നു . മലനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് AdV സിറിയക് തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു . ആശംസകൾ അറിയിച്ചുകൊണ്ട് അജിത്ത് ദിവാകരൻ , താജുദ്ദീൻ ഹമീദ് , അഫിൻ ആൽബർട്ട് , മഹേഷ് വി നായർ , നസീറുദ്ദീൻ ഓമണ്ണിൽ , ടി റെജികുമാർ , ഫെലിക്സ് ജി ഡാനി ,ഒ എച്ച് ഷാജി എന്നിവർ സംസാരിച്ചു