Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാശിയേറിയ കട്ടപ്പന ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അഡ്വ.ഷാജി കുര്യന് വിജയം


കട്ടപ്പന ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ് ഇത്തവണ ഏറെ വാശിയേറിയ രീതിയിലാണ് നടന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അഡ്വ.ബിജു സ്കറിയയിക്ക് 51 വോട്ടും, അഡ്വ.ഷാജി കുര്യൻ കുടവനപ്പാട്ടിലിന് 52 വോട്ടും ലഭിച്ചു. ഇഞ്ചോടിഞ്ച് മത്സരത്തിൽ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ അഡ്വ.ഷാജി കുര്യൻ കുടവനപ്പാട്ടിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ.ജെസൻ സണ്ണി സെക്രട്ടറിയായും അഡ്വ.അനിൽ റ്റി തോമസ് ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു