Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വെള്ളച്ചാട്ടങ്ങള്‍ എപ്പോഴും മനസിന് കുളിർമ നൽകുന്ന കാഴ്ചയാണ് ; മഴക്കാലമായതോടെ കട്ടപ്പന നരിയംപാറ ട്രിപ്പിൾ വാട്ടർ ഫാൾസ് കാഴ്ചക്കാരുടെമനം നിറയ്ക്കുന്നു….



വെള്ളച്ചാട്ടങ്ങള്‍ എപ്പോഴും മനസിന് കുളിർമ നൽകുന്ന കാഴ്ചയാണ് ; മഴക്കാലമായതോടെ കട്ടപ്പന നരിയംപാറ ട്രിപ്പിൾ വാട്ടർ ഫാൾസ് കാഴ്ചക്കാരുടെ
മനം നിറയ്ക്കുന്നു….

പേരു പോലെ തന്നെ ഒന്നും രണ്ടുമല്ല, ട്രിപ്പിൾ സ്‌ട്രോങാണ് നരിയമ്പാറ ട്രിപ്പിൾ വാട്ടർ ഫാൾസ്.
കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ നരിയമ്പാറയ്ക്ക് സമീപമാണ് മനം മയക്കുന്ന കാഴ്ചയും വശ്യമനോഹാരിതയും നുരഞ്ഞ് പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം.

പള്ളിയാടിയിൽ ജയിംസ് വർഗീസ് എന്ന യുവാവ് തന്റെ ഒരേക്കറിലധികം വരുന്ന സ്ഥലത്ത് സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് ഈ വിനോദസഞ്ചാരകേന്ദ്രം

കട്ടപ്പനയിൽ നിന്നും മൂന്നു കിലോ മീറ്റർ ദൂരവും നരിയമ്പാറയിൽ നിന്നും അരകിലോ മീറ്റർ ദൂരവുമാണ് ഇവിടെയത്താൻ.


യാതൊരു അപകട സാധ്യതയും ഇല്ലത്ത ഇവിടെ കുളിക്കുന്നതിനായി നിരവധി ആളുകളാണ് എത്തുന്നത്.

നിരവധി സിനിമകളുടെ പാട്ടുസീനുകളുടെയും പരസ്യ ചിത്രങ്ങളുടെയും ലോക്കേഷനായും ഈ വെള്ളച്ചാട്ടം മാറിയിട്ടുണ്ട്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!