Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് എൻട്രൻസ് പരീക്ഷാ പരിശീലനം


ഇടുക്കി ജില്ലയില്‍ നിന്നുള്ള വിമുക്തഭടന്മാരുടെ മക്കള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തെ മെഡിക്കല്‍,എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് സാമ്പത്തിക സഹായം നൽകുന്നു. serviceonline.gov.in/kerala വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഔട്ട്, അപ്ലോഡ് ചെയ്തിട്ടുള്ള അനുബന്ധ രേഖകള്‍ സഹിതം ആഗസ്റ്റ് 15 -ന് വൈകീട്ട് 5 ന് മുന്‍പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862222904.