Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നിങ്ങളുടെ കുട്ടിയുടെ ആധാർ പുതുക്കിയോ?


നിങ്ങളുടെ കുട്ടിയുടെ ആധാർ 5, 15 വയസ്സുകളിൽi പുതുക്കിയതാണോ.?
ഇല്ലെങ്കിൽ ഉടനെ തന്നെ അക്ഷയ കേന്ദ്രത്തിൽ എത്തി ആധാർ പുതുക്കേണ്ടതാണ്.
*5 വയസ്സിലും 15 വയസ്സിലും ആധാർ നിർബന്ധമായും പുതുക്കേണ്ടതാണ്.*
ആധാർ സംബന്ധമായ എല്ലാ സേവനങ്ങളും അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും മറ്റ് ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം ആശ്രയിക്കാവുന്നതാണ്