Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പോളിടെക്നിക് പ്രവേശനത്തിനുള്ള അപേക്ഷ ആരംഭിച്ചു


കേരളത്തിലെ പോളിടെക്നിക് കോളേജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ആരംഭിച്ചു.
*അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമായ രേഖകൾ*
▫️ആധാർ കാർഡ്
▫️വരുമാന സർട്ടിഫിക്കറ്റ്
▫️SSLC മാർക്ക് ലിസ്റ്റ്
▫️മൊബൈൽ നമ്പർ
▫️ഇമെയിൽ അഡ്രസ്സ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി
*2024 ജൂൺ 11*
കൂടുതൽ വിവരങ്ങൾക്കും മറ്റ് ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം ആശ്രയിക്കാവുന്നതാണ്