Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന പുളിയന്മല കമ്പനിപടിക്ക് സമീപം ബസും ജീപ്പും തമ്മിൽ കൂട്ടി ഇടിച്ചു.


കമ്പത്തു നിന്നും തൊഴിലാളികളുമായി വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ബസിൽ ഇടിക്കുകയായിരുന്നു
അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല.