Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വെക്കേഷൻ ക്ലാസുകൾക്ക് അവധി നൽകണം: ജില്ലാ കളക്ടർ


അപകട സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ദിവസങ്ങളിൽ വെക്കേഷൻ ക്ലാസുകൾക്ക് അവധി നൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ബന്ധപ്പെട്ട സ്കൂളുകൾക്ക് ഇത് സംബന്ധിച്ചു നിർദ്ദേശം നൽകാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.