Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ആത്മഹത്യക്ക് ശ്രമിച്ചയാളെ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി തങ്കമണിയിൽ വച്ച് വാഹനം അപകടത്തിൽപ്പെട്ടു. തോപ്രാംകുടി മേരിഗിരി സ്വദേശികളായ 3 പേരേ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ഉച്ചക്ക് ശേഷം നാലരയോടു കൂടിയാണ് സംഭവം. മേരിഗിരി സ്വദേശി തുണ്ടിയിൽ സോജൻ ആത്മഹത്യക്ക് ശ്രമിച്ചതിനേത്തുടർന്നാണ് ആശുപത്രിയിലേക്ക് പോയത്. തങ്കമണിയിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ആൾട്ടോ 800 റോഡിന് വശത്ത് നിന്ന വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
വാഹനമോടിച്ചിരുന്ന കളപ്പുരക്കൽ നിഖിൽ, സിജോ കണിയാംപറമ്പിൽ,തുണ്ടിയിൽ ബിബിൻ എന്നിവരേയാണ് കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആത്മഹത്യ ചെയ്ത തുണ്ടിയിൽ സോജന്റെ മൃതദേഹം തങ്കമണിയിലേ സ്വകാര്യ ആശുപത്രിയിൽ