Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇറച്ചിക്കോഴി വിതരണം


കോലാനിയിലെ ജില്ലാ കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും ഇറച്ചി ആവശ്യത്തിനുള്ള കോഴികളെ സർക്കാർ നിരക്കിൽ വിതരണം ചെയ്യുന്നു.
മെയ് 10,13 തീയതികളിൽ രാവിലെ 10 മുതൽ 1 വരെയാകും വിതരണം. ആവശ്യമുള്ളവർ 7,8,9 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ഓഫീസിൽ നേരിട്ടെത്തിയോ, ഫോൺ മുഖേനയോ മുൻകൂർ ബുക്ക് ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 04862 – 221138