Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നാഷണൽ മീൻസ് മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ കുഴിതൊളു ദീപ ഹൈസ്കൂളിന് മികച്ച വിജയം


നാഷണൽ മീൻസ് മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ കുഴിതൊളു ദീപ ഹൈസ്കൂളിന് മികച്ച വിജയം 18 കുട്ടികൾ പരീഷ എഴുതിയതിൽ 15 പേരും വിജയിച്ചു ക്രിസ്വിൻ മാണി സന്തോഷ് , കുമാരി ശ്രീവർഷ രാജൻ എന്നിവർ സ്കോളർഷിപ്പ യോഗ്യത നേടി. 48000 രൂപയാണ് സ്കോളർഷിപ് തുക.വിജയികകളെ മാനേജർ ഫാ തോമസ് കപ്യാങ്കൽ, ഹെഡ്മിസ്ട്രസ് തെരേസ് ജോസ് എന്നിവർ അഭിനന്ദിച്ചു.