Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന സ്കൂൾക്കവലയിൽ ഗതാഗത കുരുക്ക് രൂക്ഷം


മലയോര ഹൈവേ കലുങ്ക് നിർമ്മാണം മന്ദഗതിയിൽ ആയതോടെ കട്ടപ്പന സ്കൂൾക്കവലയിൽ ഗതഗത കുരുക്കും അപകടങ്ങളും വർദ്ധിക്കുന്നു.
ഇന്ന് രാവിലെ 9 മണി മുതൽ തടസപ്പെട്ട ഗതഗതം സുഗമമായില്ല
നിലവിൽ ഇരുപതേക്കർ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്.