Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ചെറുതോണിയിൽ കൊട്ടിക്കലാശത്തിനിടെ എഎസ്ഐ ക്ക് പരിക്ക്



ഇടുക്കി: ചെറുതോണിയിൽ കൊട്ടിക്കലാശത്തിനിടെ എഎസ്ഐ ക്ക് പരിക്ക്              എൽഡിഎഫ്/ബിജെപി പ്രവർത്തകർ പരസ്പരം എറിഞ്ഞ കമ്പുകൊണ്ട് എഎസ്ഐ ക്ക് പരിക്കേറ്റു. ഇടുക്കി ഡി വൈ എസ് പി ഓഫീസിലെ എ എസ്‌ ഐ സന്തോഷ് ബാബുവിനാണ് പരിക്കേറ്റത്. മുഖത്ത് മുറിവേറ്റ എഎസ് ഐയെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!