Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിലെ ഇരട്ട കൊലപാതക കേസ് തെളിയിച്ചകട്ടപ്പന എസ്.ഐ സുനേഖ് എൻ .ജെ ക്ക് കേരളാ പോലീസിന്റ് ആദരവ്

കട്ടപ്പനയിലെ ഇരട്ട കൊലപാതക കേസ് തെളിയിച്ച കട്ടപ്പന എസ്.ഐ സുനേഖ് എൻ .ജെ ക്ക് കേരളാ പോലീസിന്റ് ആദരവ്. കട്ടപ്പനയിൽ നടന്ന ഇരട്ട കൊലപാതകം തെളിയിച്ച കട്ടപ്പന Si സുനേഖ് NJ ക്ക് മികച്ച അന്വേഷണ മികവിനുള്ള അംഗികാരം. ഒരു മോഷണ കേസിൽ ഒതുങ്ങേണ്ട കേസ് സുനേഖിന്റെ അന്വേഷണ മികവിലാണ് രണ്ടു കൊലപാതകങ്ങൾ തെളഞ്ഞതും മൂന്ന് പ്രതികൾ പിടിയിലായതും.
കേരളത്തെ ഞെട്ടിച്ച കൊലപാതകം Si സുനേഖിന് തോന്നിയ സംശയങ്ങളിലൂടെയാണ് തെളിഞ്ഞത്. മികച്ച അന്വേഷണാത്മക മികവിനുള്ള അംഗികാരമാണ് ഇടുക്കി SP വിഷ്ണു പ്രദീപ് IPS സുനേഖിന് നൽകിയത്.













































































