പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
എഴുകുംവയൽ സായം പ്രഭാ ഹോമിന്റെ ആഭിമുഖ്യത്തിൽ വയോജന ബോധവത്കരണ ദിനാചരണം നടത്തി


എഴുകുംവയൽ സായം പ്രഭാ ഹോമിന്റെ ആഭിമുഖ്യത്തിൽ വയോജന ബോധവത്കരണ ദിനാചരണം നടത്തി.
നെടുംങ്കണ്ടം പഞ്ചായത്ത് 19-ാം വാർഡ് മെമ്പർ പ്രിമി ലാലിച്ചൻ സ്വാഗതം ആശംസിച്ചു.
Kc ജോസഫ് കളത്തുക്കുന്നേൽ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.
എഴുകുംവയൽ SCB ബാങ്ക് പ്രസിഡൻറ് സാബു മാത്യു മണിമലക്കുന്നേൽ, സിസ്റ്റർ ക്ലാരിസ് CM C , ജെയിസൺ തുടങ്ങിയവർ സംസാരിച്ചു.