നാട്ടുവാര്‍ത്തകള്‍
ഏറ്റവും മികച്ച ഏലകർഷകനുള്ള 2019-2020 വർഷത്തെ സപൈസസ് ബോർഡ് ന്റെ ഒന്നാം സമ്മാനം ഇടമറ്റത്തുകാട്ടിൽ മനോജ് കുമാർറിന്.


ഏറ്റവും മികച്ച ഏലകർഷകനുള്ള 2019-2020 വർഷത്തെ സപൈസസ് ബോർഡ് ന്റെ ഒന്നാം സമ്മാനം ഇടമറ്റത്തുകാട്ടിൽ മനോജ് കുമാർറിന്. മനോജ് ചക്കുപള്ളം സ്വദേശിയാണ്.
2020-2021 വർഷത്തെ സ്‌പൈസസ് ബോർഡിൻ്റെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് അണക്കര ചിത്രാ പ്ലാൻ്റെഷൻസ് ഉടമ KP N കൃഷ്ണൻകുട്ടി നായർക്കുമാണ്..ഒരു ലക്ഷം രൂപയും സാക്ഷ്യപത്രവുമടങ്ങുന്നതാണ് ഒന്നാം സമ്മാനം.