Idukki വാര്‍ത്തകള്‍
ഇടുക്കി ജില്ലയിൽ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റ് അക്കാദമിയിലേയ്ക്ക് ആദിത്യ ആർ അരുൺ തിരഞ്ഞെടുക്കപ്പെട്ടു


ഇടുക്കി ജില്ലയിൽ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റ് അക്കാദമിയിലേയ്ക്ക് ആദിത്യ ആർ അരുൺ തിരഞ്ഞെടുക്കപ്പെട്ടു. കല്ലാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി ആണ്.
കരുണപുരം കല്ലേലിൽ വീട്ടിൽ അരുണിന്റെയും രാജി അരുണിന്റെയും മകനാണ് ആദിത്യ..