പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മാലിന്യം നിക്ഷേപിക്കൽ: പാരിതോഷികം പ്രഖ്യായപിച്ച് കട്ടപ്പന നഗരസഭ


പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വേസ്റ്റ് വലിച്ചെറിയുന്നത് കാണാറുണ്ടോ ? എങ്കില്‍ തെളിവ് സഹിതം മുനിസിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ അവരില്‍ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 25% അല്ലെങ്കില്‍ 2500 രൂപ വരെ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികമായി ലഭിക്കും.