Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എഴുകുംവയൽ കുരിശുമലയിലേക്ക് സ്പെഷ്യൽ സർവീസ്….


പ്രസിദ്ധ നോമ്പുകാല തീർത്ഥാടന കേന്ദ്രമായ എഴു കും വയൽ കുരിശുമലയിലേക്ക് കട്ടപ്പനയിൽ നിന്നും രാവിലെ 5 മണി മുതൽ ഒരു മണിക്കൂർ ഇടവിട്ടും നെടുംകണ്ടത്തു നിന്നും രാവിലെ ആറുമണി മുതൽ ഒരു മണിക്കൂർ ഇടവിട്ടും കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സ്പെഷ്യൽ സർവീസ് നടത്തുന്നതായിരിക്കും.
ph no: 9447521827