നാട്ടുവാര്‍ത്തകള്‍
കട്ടപ്പന സൗത്ത് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു കർഷകസംഘം
കൃഷിയെ രക്ഷിക്കൂ ജനാധിപത്യത്തെ സംരക്ഷിക്കും കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾ ഉപരോധിക്കുന്നതിന്റെ ഭാഗമായി കട്ടപ്പന സൗത്ത് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം സ.വി കെ സോമൻ ഉദ്ഘാടനം ചെയ്തു മേഖലാ സെക്രട്ടറി കെ ജെ സന്റിൽ കർഷക യൂണിയൻ നേതാവ് ഡേവിഡ് തുടങ്ങിയവർ നേതൃത്വം നൽകി