പ്രധാന വാര്‍ത്തകള്‍
രാജ്യത്ത് ‘മൊഡേണ’ കോവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി
ഡല്‍ഹി: രാജ്യത്ത് ‘മൊഡേണ’ കോവിഡ് വാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ല അനുമതി തേടി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യയെ സമീപിച്ചു.