Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന സെന്റ് ജോർജ് ഫോറോനാ ദേവാലയത്തിൽ നടന്ന ഓശാന ഞായർ (കുരുത്തോല) തിരുനാൾ ആചാരണം
![](/wp-content/uploads/2024/03/IMG-20240324-WA0104.jpg)
![](/wp-content/uploads/2024/01/Banner-min-1.jpg)
യേശുക്രിസ്തു കഴുതപുറത്തേറി ജറുസലേമിലേക്ക് നടത്തിയ യാത്രക്കിടെ ജെറുസലേം നി നിവാസികൾ, ഒലിവിലകളും, മരച്ചില്ലകളുമായി ഓശാന…… പടി അവിടുത്തെ എതിരേറ്റതിനെ അനുസ്മരിച്ചാണ് കത്തോലിക്ക വിശ്വാസികൾ ഓശാന ഞായർ ആഘോഷിക്കുന്നത്.
കട്ടപ്പന സെന്റ് ജോർജ് ഫോറോനാ ദേവലായത്തിൽ നടന്ന ഓശാന ഞായർ
തിരുകർമ്മങ്ങൾക്ക് ഫോറോനാ വികാരി റവ.ഫാ. ജോസ് മാത്യു പറപ്പള്ളിൽ മുഖ്യ കാർമികത്യം വഹിച്ചു.അസിസ്റ്റന്റ് വികാരിമാരായ റവ. ഫാ. ജോസഫ് വടക്കേപീടിക, റവ. ഫാ. നോബി വെള്ളാപ്പള്ളി തുടങ്ങിയവർ സകകാർമ്മികരായിരുന്നു.നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.