Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ദര്‍ഘാസുകള്‍ ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ 2024-25 വര്‍ഷത്തേയ്ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ സപ്ലൈ ചെയ്യുന്നതിന് താല്‍പര്യമുള്ള അംഗീകൃതവിതരണക്കാര്‍, കമ്പനികള്‍ എന്നിവരില്‍ നിന്നും മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ മാര്‍ച്ച് 18 ന് വിതരണം ആരംഭിക്കും. 26 ന് രാവിലെ 11 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേ ദിവസം 3 മണിക്ക് ടെന്‍ഡര്‍ തുറക്കും.
പൂരിപ്പിച്ച ടെന്‍ഡറുകള്‍ സൂപ്രണ്ട്, ജില്ലാ ആശുപത്രി, തൊടുപുഴ 685585 വിലാസത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222630.