Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തെളിവെടുപ്പ് യോഗം മാര്‍ച്ച് 20 ന്


ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകള്‍ക്ക് വേണ്ടിയുളള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം മാര്‍ച്ച് 20 ന് രാവിലെ 11 മണിക്ക് എറണാകുളം ഗവ:ഗസ്റ്റ് ഹൗസിലെ ബാങ്ക്വിറ്റ് ഹാളില്‍ വച്ച് നടത്തും. തെളിവെടുപ്പ് യോഗത്തില്‍ തൊഴില്‍ മേഖലയിലുളള തൊഴിലുടമകളും തൊഴിലാളി പ്രതിനിധികളും പങ്കെടുക്കേണ്ടതാണെന്ന് ഇടുക്കി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.