Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുങ്കണ്ടത്ത് തോട്ട പൊട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്; ഒരാളുടെ കൈ അറ്റുപോയി


നെടുങ്കണ്ടം:തോട്ട പൊട്ടി രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു.കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ, അണക്കര സ്വദേശി ജയ്മോൻ എന്നിവർക്കാണ് പരിക്കേറ്റത്.രാജേന്ദ്രന്റെ കൈകൾ അറ്റുപോയി കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കാമാക്ഷി വിലാസം കോണ്ടിനെൻ്റൽ എസ്റ്റേറ്റിൽ വൈകിട്ട് ഏഴ് മണിയോടുകൂടിയായിരുന്നു സംഭവം.