Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ സാംസ്ക്കാരികം 2024 പ്രതിഭാപുരസ്ക്കാരങ്ങൾ
സാംസ്ക്കാരികം 2024 പ്രതിഭാപുരസ്ക്കാരങ്ങൾ
ഡോ.അജയപുരം ജ്യോതിഷ്കുമാറിനും,ഇ.ജെ.ജോസഫിനും, റോയി പുറമഠത്തിനും


ഇടുക്കി -കലാസാഹിത്യസാംസ്ക്കാ
രികമേഖലകളിൽ ശ്രദ്ധേയരായ വ്യക്തികൾക്ക് സാംസ്ക്കാരികം ഓൺ ലൈൻ പോർട്ടൽ നൽകുന്ന പ്രഥമ പ്രതിഭാപുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.
സാഹിത്യപ്രതിഭാപുരസ്ക്കാരം
എഴുത്തുകാരനും നിരൂപകനും അദ്ധ്യാപകനുമായ ഡോ. അജയപുരം ജ്യോതിഷ്കുമാറിനും, സാംസ്ക്കാരിക
പ്രതിഭാപുരസ്ക്കാരം പ്രശസ്ത നാടകസിനിമാ നിരൂപകനും കട്ടപ്പന ദർശന ഫിലിം സൊസൈറ്റി പ്രസിഡൻ്റുമായ ഇ.ജെ. ജോസഫിനും, കാവ്യപ്രതിഭാപുരസ്കാരം പ്രശസ്ത സിനിമാഗാനരചയിതാവും സംരംഭകനുമായ റോയി പുറമഠത്തിനും സമ്മാനിക്കുമെന്ന്
അവാർഡുകമ്മറ്റിയംഗങ്ങളായ
എം.സി. ബോബൻ, ആൻ്റണി മുനിയറ,
സി.എസ് റെജികുമാർ, സത്യൻ കോനാട്ട് എന്നിവർ അറിയിച്ചു.