Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നെടുംകണ്ടം കെ എസ്‌ ഇ ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പ്





നെടുംകണ്ടം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന  പതിനാലുകുട്ടി, ചീനിപാറ, പള്ളിസിറ്റി   എന്നി സ്ഥലങ്ങളിലെ എൽറ്റി ലൈനുകളിൽ മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ പതിനാലുകുട്ടി, ചീനിപാറ, പള്ളിസിറ്റി ട്രാൻസ്‌ഫോർമറുകളിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് 07.03.2024 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗീകമയോ പൂർണമായോ വൈദ്യതി വിതരണത്തിൽ തടസം നേരിടുന്നതാണ്.കല്ലാർ – തൂക്കുപാലം റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ പതിനഞ്ചില്പടി, അമ്മഞ്ചേരിപടി, തന്നിമൂട്  ട്രാൻസ്‌ഫോർമറുകളിലെ വൈദ്യുതഉപഭോക്താക്കൾക്ക്‌ 7-03-2024 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണിവരെയും വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്
         എന്ന്
  അസിസ്റ്റന്റ്             എഞ്ചിനീയർ
നെടുംകണ്ടം ഇലക്ട്രിക്കൽ സെക്ഷൻ









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!