Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ആമയാറിന് സമീപം വാൻ മറിഞ്ഞ് അപകടം


ആമയാറിന് സമീപം ഒമിനി വാൻ മറിഞ്ഞ് അപകടം.പരിക്കേറ്റയാളെ വണ്ടന്മേട് പോലീസ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.നിയന്ത്രണം നഷ്ടമായ വാൻ റോഡിന് താഴെയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.