പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു.
കുമളി: കോവിഡ് കാലത്ത് കോവിഡ് ബാധിച്ച് വീടുകളിലും, CFLTC, DCC എന്നിവടങ്ങളിലും കോറന്റിനിൽകഴിയുന്ന ആളുകളുടെ ഒക്സിജൻ പൾസ് അളവുകൾ പരിശോധിക്കുന്നതിനായി പൾസ് ഒക്സി മീറ്ററുകൾ വാങ്ങി വാർഡുകളിൽ നാലെണ്ണം വീതവും CFLTC,dcc, കൾ എന്നിവയിലും കൊടുക്കുകയുണ്ടായി എന്നാൽ പ്രവർത്തന രഹിതമായ ഉപകരണങ്ങളാണ് നൽകിയത്.500 രൂപ മാത്രം വില വരുന്നവയാണ്1100 രൂപ വിലയിൽ പഞ്ചായത്ത് വാങ്ങിയത്. 100 എണ്ണമാണ് പഞ്ചായത്ത് ഇത്തരത്തിൽ വാങ്ങിയത്. വാക്സിനേഷൻ ഈ പ്രതി സന്ധി കാലഘട്ടത്തിൽ ആളുകൾ ബുദ്ധിമുട്ടുമ്പോൾ അതാത് വാർഡുകളിൽ നടത്തുവാൻ ഹെൽത്ത് ഡിപ്പാർട്ടുമെൻറുക തയാറായപ്പോൾ അതിനെയും ഈ ഭരണ സമതി അട്ടിമറിച്ചു. കൂടാതെ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് മെമ്പറുമാരെ പഞ്ചായത്ത് മെമ്പറുമാരെ പഞ്ചായത്ത് കമ്മറ്റികൾക്ക് വിളിയ്ക്കുന്ന പ്രവണതയുണ്ട്. ഇത് ചോതിച്ചപ്പോൾ ചിലരെ വിളിയ്ക്കുകയും UDF അംഗങ്ങളെ വിളിയ്ക്കുവാൻ കഴിയില്ല എന്ന നിലപാട് ഭരണപക്ഷം കൈ കൊണ്ടു ഇതിൽ പ്രതിവിധിച്ച് UDF അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എംഎം വർഗ്ഗീസ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.പി റഹിം ബിജു ദാനിയേൽ പ്രസാദ് മാണി പഞ്ചായത്ത് മെമ്പറുമാരായ റോബിൻ കാരയ്ക്കാട്ട് ഷൈലജ ഹൈദ്രോസ് മണിമേഘല MMവർഗ്ഗീസ് സുലു മോൾ ജീസ് ബിനോയി ജയമോൾ എന്നിവർ പങ്കെടുത്തു. കുത്തിയിരുപ്പ് സമരത്തിനു ശേഷം കുമളി ടൗണിൽ പ്രകടനമായി ബസ് സ്റ്റാന്റിലെ ഗാന്ധി സ്ക്കോയറിയൽ സമരം അവസാനിപ്പിച്ചു.