നാട്ടുവാര്‍ത്തകള്‍
DYFI ഉപ്പുകണ്ടം യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പഠന വണ്ടിക്ക് തുടക്കം കുറിച്ചു


ഉപ്പുകണ്ടം:നിറ പുഞ്ചിരി കാണാൻ കുരുന്നുകൾക്ക് സമ്മാനവുമായി DYFi.ഉപ്പുകണ്ടം യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പഠന വണ്ടിക്ക് തുടക്കം കുറിച്ചു.നിർധരായ കുട്ടികൾക്ക് പഠനത്തിന് ആവശ്യം ആയ നോട്ട് ബുക്ക്കളും ആൻഡ്രോയിടു ഫോണും ഉൾപ്പെടെ എല്ലാവിധ പഠന സാധനങ്ങളും ആയി ആണ് പഠന വണ്ടിയുടെ യാത്ര .പഠന വണ്ടിയുടെ ഫ്ലാഗ് ഓഫ് DYFI മുൻ ജില്ലാ പ്രസിഡന്റ് സഖാവ് കെപി സുമോദു നിർവഹിച്ചു