Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇരട്ടയാറ്റിൽ ഡാം ക്യാച്ച്മെൻ്റ് ഏരിയയിൽ പഞ്ചായത്തിന്റെ കൈയ്യേറ്റം
ഇടുക്കി ഇരട്ടയാറ്റിൽ ഡാം ക്യാച്ച്മെൻ്റ് ഏരിയയിൽ പഞ്ചായത്തിന്റെ കൈയ്യേറ്റം.ഇരട്ടയാർ ഡാമിൻ്റെ ക്യാച്ച്മെൻ്റ് ഏരിയയുടെ ഒത്ത നടുക്ക് റോഡ് നിർമ്മിച്ച് കോൺക്രീറ്റ് ചെയ്തു.കെ എസ് ഇ ബിയുടെ അനുമതിയില്ലാതെയാണ് ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് നിർമ്മാണം നടത്തിയത്.റോഡ് നിർമ്മാണത്തിന് എൻഒസി നൽകിയിട്ടില്ലെന്ന് കെഎസ്ഇബി.മുൻപ് ടാറിങ് ഉണ്ടായിരുന്ന റോഡ് കോൺക്രീറ്റ് ചെയ്തുവെന്നാണ് പഞ്ചായത്തിൻറെ വിശദീകരണം