

ഭിന്നശേഷിക്കാര്‍ക്കായി ഇടുക്കി ജില്ലാ പഞ്ചായത്ത് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതിയിലേക്ക് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഇ – ടെന്‍ഡര്‍ ഐ ഡി: 2024_SJD_647434_1. അവസാന തീയതി ഫെബ്രുവരി 3 വൈകുന്നേരം 6മണി. കൂടുതല്‍ വിവങ്ങള്‍ക്ക് https://etenders.kerala.gov.in.