Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജപ്തി ചെയ്ത വസ്തുക്കളുടെ ലേലം

വില്‍പ്പന നികുതി കുടിശ്ശിക ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയ തുകയും പലിശയും വസൂലാക്കുന്നതിനായി സ്വാകാര്യ വ്യക്തിയുടെ കരിങ്കുന്നം വില്ലേജിലെ ജംഗമ വസ്തുക്കള്‍ ഫെബ്രുവരി 19ന് രാവിലെ 11ന് കരിങ്കുന്നം വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍പ്പന നടത്തും. ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നിയമപ്രകാരമുളള നിരത ദ്രവ്യം കെട്ടിവക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222503