കെപിസിസി പ്രസിഡന്റ്. കെ. സുധാകരനും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജാഥ ഫെബ്രുവരി 19 ന് കട്ടപ്പനയിൽ


പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം കട്ടപ്പനയിൽ നടന്നു .
ഇടുക്കി എംപി ഡീൻ കുര്യക്കോസ് യോഗം ചെയ്തു
കെപിസിസി പ്രസിഡന്റ്. കെ. സുധാകരനും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ജാഥ ഫെബ്രുവരി 19 ന് കട്ടപ്പനയിൽ എത്തുന്നന്റെ സ്വാഗത സംഘം രൂപീകരണ യോഗമാണ് കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നത്.
ഇടുക്കി എംപി ഡീൻ കുര്യക്കോസ് യോഗം ഉദ്ഘാടനം ചെയ്തു . പിണറായി ഗവണ്മെന്റിന്റെ ദുർഭരണത്തിന് എതിരെ ഉള്ള കേരള ജനതയുടെ ശക്തമായ പ്രതിഷേധം ആയി ജാഥ മാറുമെന്നും അദ്ദേഹം പറഞ്ഞു
യോഗത്തിൽ കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കൾ അധ്യക്ഷത വഹിച്ചു . AICC അംഗം Adv..E. M. അഗസ്തി Ex MLA. , UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, KPCC സെക്രട്ടറി. തോമസ് രാജൻ, A P ഉസ്മാൻ , സിറിയക്ക് തോമസ്, സേനാപതി വേണു, M D അർജുനൻ , Adv.. K J. ബെന്നി, N. പുരുഷോത്തമൻ , P A. അബ്‌ദുൾ റഷീദ്, ജോർജ് കുറുമ്പുറം, റോബിൻ കാരക്കാട്ട് , C S. യശോധരൻ, അനീഷ് ജോർജ് , തുടങ്ങിയവർ പങ്കെടുത്തു