Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നാടിന് അഭിമാനമായി പടമുഖം സ്വദേശി ജെസ്‌വിൻ ഷിന്റോ


പടമുഖം സ്വദേശി ജെസ്‌വിൻ ഷിന്റോ പുള്ളോലിൽ . കേരളാ NCC യെ പ്രതിനിധീകരിച്ചു ജനുവരി 26 നു ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നു . എറണാകുളം സെന്റ് ആൽബർട്ട് കോളേജിൽ BSc ഫിസിക്സ് വിദ്യാർത്ഥിയാണ്.