Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന പാറക്കടവ് റോഡിൽ അപ്പൻ മകനെ വെട്ടി പരിക്കേൽപ്പിച്ചു


കട്ടപ്പന പാറക്കടവ് റോഡിൽ അപ്പൻ മകനെ വെട്ടി പരിക്കേൽപ്പിച്ചു.
പാറക്കടവ് അമ്പാടി ഹോട്ടലിന് എതിർവശത്താണ് സംഭവം.
പാറക്കടവ് സ്വദേശിയായ സോമനാണ് മകനായ അഖിലിനെ വെട്ടി പരിക്കേൽപ്പിച്ചത്.
പരിക്കേറ്റ അഖിലിനെ സെൻ്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.