ജില്ലയില്‍ 407 പേര്‍ക്ക് കൂടി കോവിഡ്, 500 പേർക്ക് രോഗമുക്തി, ടിപിആർ – 10.89%
ഇടുക്കി ജില്ലയില്‍ 407 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.10.89
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
500 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 16
ആലക്കോട് 5
അറക്കുളം 11
അയ്യപ്പൻകോവിൽ 3
ബൈസൺവാലി 11
ചക്കുപള്ളം 10
ചിന്നക്കനാൽ 8
ദേവികുളം 8
ഇടവെട്ടി 10
ഏലപ്പാറ 5
ഇരട്ടയാർ 2
കഞ്ഞിക്കുഴി 3
കാഞ്ചിയാർ 19
കാന്തല്ലൂർ 33
കരിമണ്ണൂർ 6
കരിങ്കുന്നം 1
കരുണാപുരം 7
കട്ടപ്പന 10
കോടിക്കുളം 4
കൊന്നത്തടി 2
കുടയത്തൂർ 4
കുമാരമംഗലം 4
കുമളി 44
മണക്കാട് 3
മൂന്നാർ 4
മുട്ടം 3
നെടുങ്കണ്ടം 11
പള്ളിവാസൽ 4
പാമ്പാടുംപാറ 3
പീരുമേട് 8
പെരുവന്താനം 3
പുറപ്പുഴ 1
രാജാക്കാട് 1
ശാന്തൻപാറ 5
തൊടുപുഴ 39
ഉടുമ്പൻചോല 7
ഉടുമ്പന്നൂർ 17
ഉപ്പുതറ 7
വണ്ടൻമേട് 5
വണ്ടിപ്പെരിയാർ 14
വണ്ണപ്പുറം 7
വാത്തിക്കുടി 1
വട്ടവട 8
വാഴത്തോപ്പ് 5
വെള്ളത്തൂവൽ 9
വെള്ളിയാമറ്റം 16
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ നാല് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി ഇരുന്നൂറേക്കർ സ്വദേശി (14).
കൊന്നത്തടി കമ്പിളികണ്ടം സ്വദേശി (27).
നെടുങ്കണ്ടം മഞ്ഞപ്പാറ സ്വദേശിനി (75).
രാജാക്കാട് സ്വദേശിനി (37).