ഇടുക്കിവിദ്യാഭ്യാസം
സംസ്ഥാന സ്കൂൾ കലോത്സവം ;കേരള നടനത്തിൽ എ ഗ്രേഡ് നേടി കല്യാണി ബിലേഷ്


കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരള നടനം ഹൈസ്കൂൾ വിഭാഗത്തിൽ കല്യാണി ബിലേഷ് എ ഗ്രേഡ് നേടി.കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ് കല്യാണി.