Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യൂത്ത് കോൺഗ്രസ്സ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡൻ്റായി ആൽബിൻ മണ്ണംചേരിൽ ചുമതലയേറ്റു


കട്ടപ്പന രാജീവ് ഭവനിൽ വെച്ച് നടന്ന ചടങ്ങ് എഐസിസി അംഗം അഡ്വ. ഇഎം ആഗസ്തി എക്സ്. എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച ആൽബിൻ ലബ്ബക്കട ജെപിഎം കോളേജ് യൂണിയൻ ജന. സെക്രട്ടറി,എംജി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ,യൂത്ത് കോൺഗ്രസ്സ് കാഞ്ചിയാർ മണ്ഡലം പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എംപി, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറക്കപ്പറമ്പിൽ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ ജോബിൻ അയ്മനം, സോയ്മോൻ സണ്ണി, അഡ്വ മോബിൻ മാത്യു എന്നിവർ സംസാരിച്ചു