Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഹിറ്റാച്ചി ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ


മൂന്നാർ പെരിയ കനൽ സ്വദേശി ആനന്ദ് ആണ് മരിച്ചത്. വണ്ടൻമേടിൽ ആണ് സംഭവം രാവിലെ 8 മണിയോടെ തൊഴിലാളി കൾ എത്തിയപ്പോൾ ആണ് ഹിറ്റാച്ചിയുടെ ഡ്രൈവർ ഹിറ്റാച്ചിയുടെ ഡോസ്സിംഗ് ബ്ലേഡിന് അടിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഹിറ്റാച്ചിയുടെ എഞ്ചിൻ പ്രവർത്തിക്കുന്ന നിലയിൽ ആയിരുന്നു. സാധാരണയായി ആനന്ദ് മോട്ടോർ ബൈക്കിൽ ആണ് പണി സ്ഥലത്ത് എത്തുന്നത്. എന്നാൽ മോട്ടോർ ബൈക്ക് കാണാതായിട്ടുണ്ട്.