Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇരട്ടയാർ സ്വദേശിയെ കാപ്പാ നിയമപ്രകാരം നാടുകടത്തി


ഇരട്ടയാർ സ്വദേശിയെ കാപ്പാ നിയമപ്രകാരം നാടുകടത്തി.
ഇരട്ടയാർ ഒളിക്കരൊട്ട് പ്രവീൺ എന്നയാളെയാണ് നിരന്തരം കേസുകളിൽ പെടുന്നതിനാൽ കാപ്പാ ചുമത്തി നാട് കടത്തിയത്