പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
Indian ആർമിയിൽ സുബേദർ മേജർ ആയി പ്രൊമോഷൻ ലഭിച്ചു NCC തിരുനെൽവേലി മേഘലയുടെ ചീഫ് ആയി നിയമിതനായ സന്തോഷ് ജോൺ മാന്തടത്തിൽ വെള്ളയാംകുടി. കാൽവരി മൗണ്ട് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി ആയ സന്തോഷ് ദീർഘ ദൂര ഓട്ട ഇനങ്ങളിൽ നിരവധി തവണ ദേശിയ മെഡൽ ജേതാവാണ്.
