Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ദേശീയ യുവജന സെമിനാറില്‍ പങ്കെടുക്കാം





സംസ്ഥാനയുവജനക്കമ്മിഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം. യൂത്ത് എംപവര്‍മെന്റ്, മെന്റല്‍ റെസിലിയന്‍സ്, ഹാപ്പിനെസ്: ചലഞ്ചസ് ആന്‍ഡ് പോസിബിലിറ്റീസ്
എന്നീ വിഷയങ്ങളില്‍ ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിലാണ് സെമിനാര്‍. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള 18 നും 40 നും മധ്യേ പ്രായമുള്ളവര്‍ ജനുവരി 15 നകം ബയോഡാറ്റയും ഫോട്ടോയും സഹിതം അപേക്ഷിക്കണം. അക്കാദമിക് രംഗങ്ങളിലും അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രബന്ധം അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രബന്ധസംഗ്രഹം കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ [email protected] എന്ന മെയില്‍ വഴിയോ വികാസ് ഭവനിലുള്ള കമ്മിഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാം. വിലാസം- കേരള സംസ്ഥാന യുവജനക്കമ്മിഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം-33. ഫോണ്‍: 8086987262, 0471-2308630.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!