Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നാളെ മുതൽ (01-01-2024)തേക്കടി-ഗവി ട്രിപ്പുമായി തേക്കടി വനംവകുപ്പ്





രാവിലെ 6:30ന് തേക്കടി ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും വനം വകുപ്പ് വക ബസ്സിൽ ഗവിയിലേക്ക് പുറപ്പെടുന്ന ബസ് ഉച്ചക്ക് 1മണിയോടെ തേക്കടിയിലേക്ക് തിരികെയെത്തും. യാത്രമധ്യേ സഞ്ചാരികൾക്ക് പ്രഭാതഭക്ഷണവും നൽകും.

ഗവി സഫാരി, യാത്രാക്കൂലി, പ്രഭാതഭക്ഷണം ഉൾപ്പടെ ഒരാൾക്ക്‌ 1000/- രൂപയാണ് ഈടാക്കുന്നത്. പാർക്കിലേക്കുള്ള പ്രവേശന ഫീസ് (indian Rs.45, foreigner Rs. 500) വേറെ നൽകണം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!