Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം രാജിവെച്ചു


കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം രാജിവച്ചു.കോൺഗ്രസ് ധാരണ പ്രകാരം ആദ്യ 3 വർഷം കോൺഗ്രസ് എ ഗ്രൂപ്പിനായിരുന്നു വൈസ് ചെയർമാൻ സ്ഥാനം. ജോയി വെട്ടിക്കുഴി വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ജോയി ആനിത്തോട്ടം വൈസ് ചെയർമാനായത്. നിലവിൽ ഡിസംബർ അവസാനം വരെ കാലാവധി ഉണ്ടായിരുന്നു. എന്നാൽ 10 ദിവസം മുമ്പേ രാജി വയ്ക്കുകയായിരുന്നു.
ധാരണ പ്രകാരം അടുത്ത രണ്ട് വർഷം കോൺഗ്രസ് ഐ ഗ്രൂപ്പിനാണ് വൈസ് ചെയർമാൻ സ്ഥാനം.