Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

കോവിഡ് നിയന്ത്രണം; 35 കോടിയിലധികം രൂപ പിഴയായി പൊലീസ് ഇടാക്കി



ഈ ​വ​ർ​ഷം കോ​വി​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ​യാ​യി പോ​ലീ​സ് ഈ​ടാ​ക്കി​യ​ത് 35 കോ​ടി​യി​ല​ധി​കം രൂ​പ. കേ​ര​ള പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് പി​ഴ ചു​മ​ത്തു​ന്ന​ത്. ഈ ​രീ​തി​യി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ ജൂ​ൺ എ​ട്ടു വ​രെ ചു​മ​ത്തി​യ പി​ഴ 35,17,57,048 രൂ​പ​യാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച 82,630 പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!