Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ കേക്ക് ചലഞ്ച് ക്രിസ്മസ് കേക്കിനൊപ്പം ഒരു സഹായം

നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഫ്രണ്ട്സ് ഓഫ് കട്ടപ്പന നിർധനരായ നാല് രോഗികളെ സഹായിക്കുന്നതിനായി കേക്ക് ചലഞ്ച് സംഘടിപ്പിക്കുന്നു. 300 രൂപ നൽകി കേക്ക് ബുക്ക് ചെയ്യുന്നവർക്ക് കേക്കുകൾ വീടുകളിൽ എത്തിച്ചു നൽകും.പതിനേഴാം തീയതി ഞായറാഴ്ച കട്ടപ്പനയ്ക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കേക്കുകൾ എത്തിച്ചു നൽകുന്നതാണ്. കേക്ക് വാങ്ങൂ.. സഹായിക്കൂ…..
ഗൂഗിൽ പേ നമ്പർ 6238403331
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ..9744044700,
9400970086